ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾക്ക് പിന്നിൽ ഭീകരസംഘടനകൾ; വിദ്യാർത്ഥി സംഘടനാ പ്രക്ഷോഭം മറമാത്രം; ഞെട്ടിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട്
ധാക്ക: ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിനെ പുറത്താക്കുന്നതിലേക്ക് നയിച്ച ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം തത്വത്തിൽ ഇന്ത്യയെ ഉന്നംവച്ചുള്ളതാണെന്ന് ഇന്റലിജന്റ് റിപ്പോർട്ട്. ബംഗ്ലാദേശിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം ...