ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന് സൈബർ പോരാളികൾ ; അധിക്ഷേപിച്ചത് തൃക്കൊടിത്താനം ക്ഷേത്ര നിവേദ്യത്തെ
കോട്ടയം : ചങ്ങനാശ്ശേരിയിലെ തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രത്തിലെ നിവേദ്യത്തിനെതിരെ അധിക്ഷേപ പരാമർശവുമായി സിപിഐഎം സൈബർ പോരാളികൾ. ക്ഷേത്രത്തിലെ ഏറെ ഐതിഹ്യപ്രസിദ്ധമായ മാമ്പഴ പുളിശ്ശേരി നിവേദ്യത്തിൽ ഗോമൂത്രം തളിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ ...








