പൂരം കലക്കൽ; ത്രിതല അന്വേഷണമുണ്ടാകും; അജിത്ത് കുമാർ ക്രമസമാധാന ചുമതലയിൽ തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൂരം കലക്കൽ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൂരത്തിന്റെ തുടക്കത്തിൽ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. എക്‌സിബിഷനുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിൽ ഇടപെട്ട് ...