ഇത്രയും വലിയ പരാജയം പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് മണിക് സര്‍ക്കാര്‍
അഗര്‍ത്തല:ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്ര വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന കാര്യം വ്യക്തമാവുന്നതിന് ബൂത്ത് തലത്തില്‍ പരിശോധന നടത്തുമെന്ന് മണിക് സര്‍ക്കാര്‍ ...