തിരുവനന്തപുരം റയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി; നേമത്തിന്റെയും കൊച്ചുവേളിയുടെയും പുതിയ പേര് ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരത്തെ കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകൾ യഥാക്രമം തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത് എന്നിങ്ങനെ പുനർനാമകരണം ചെയ്തു. കേരള സർക്കാർ ഇത് സംബന്ധിച്ച നിർദേശം സമർപ്പിച്ചതിനെ ...