ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവെയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപെട്ട് താരം, ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സോഷ്യൽ മീഡിയ പോസ്റ്റ്
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ അജ്ഞാതരുടെ വെടിവെയ്പ്പ്. മുംബൈയിലെ ജുഹുവിൽ ഞായറാഴ്ച വൈകിട്ടോടെയാണ് വൻ സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയ സംഭവം ഉണ്ടായത്. പ്രൈവെറ്റ് ...








