വിമാനയാത്രയ്ക്കിടെ പണം നഷ്ടപ്പെട്ടു : പരാതിയുമായി ടിക്കാറാം മീണ
വിമാനയാത്രയ്ക്കിടെ തന്റെ പണം നഷ്ടപ്പെട്ടതായി പരാതി നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ടിക്കാറാം മീണ. ഇക്കഴിഞ്ഞ ഞായറാഴ്ച, രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിലാണ് 75, 00 ...








