തില്ലു താജ്പുരിയയുടെ അടുത്ത അനുയായിയുടെ സഹോദരൻ ആത്മഹത്യ ചെയ്തു; തില്ലുവിന്റെ മരണത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം
ന്യൂഡൽഹി: തിഹാർ ജയിലിൽ ഗുണ്ടാനേതാവ് തില്ലു താജ്പുരിയ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ഇയാളുടെ അടുത്ത സഹായികളിൽ ഒരാളുടെ സഹോദരൻ ആത്മഹത്യ ചെയ്തു. 25കാരനായ ബണ്ടിയാണ് മരിച്ചത്. തില്ലുവിന്റെ സഹായിയായ ...