“7 മണിക്കൂർ ഉറങ്ങി… എന്നിട്ടും ക്ഷീണമോ? “കാരണം ഉറക്കം മാത്രമല്ല
രാത്രി കൃത്യം പത്തു മണിക്ക് കിടന്ന് രാവിലെ അഞ്ചരയ്ക്ക് അലാം അടിക്കുമ്പോൾ എഴുന്നേൽക്കുന്ന ഒരാൾ; കൃത്യമായി ഏഴര മണിക്കൂർ ഉറങ്ങിയിട്ടും കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ തോന്നാത്തവിധം ശരീരത്തിന് ഭാരവും ...








