തെറ്റ് പറ്റി, ശുദ്ധീകരിച്ചു : തിരുപ്പതി ലഡ്ഡു വിവാദത്തിൽ ക്ഷമ ചോദിച്ച് ദേവസ്ഥാനം; മഹാശാന്തി യാഗം നടത്തി
അമരാവതി : തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ തെറ്റ് ഏറ്റുപറഞ്ഞ് തിരുമല തിരുപ്പതി ദേവസ്ഥാനം. ലഡ്ഡു ഉണ്ടാക്കാൻ പോത്തിന്റെ കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന ...








