വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം
അഫ്ഗാനെതിരായ ആദ്യ ടി20 മത്സരത്തിൽ സഞ്ജു സാംസൺ പരാജയപ്പെട്ടതിന് പിന്നാലെ താരത്തിന്റെ ബാറ്റിംഗ് പ്രകടനത്തെയും ഫോമിനെയും കുറിച്ച് വിമർശനവുമായി മുൻ സൺറൈസേഴ്സ് ഹൈദരാബാദ് താരം തിരുമലസെട്ടി സുമൻ ...








