ബാങ്ക് അക്കൗണ്ടുകൾ തിരിച്ചുപിടിക്കാനുള്ള മമതയുടെ ശ്രമത്തിന് വീണ്ടും തിരിച്ചടി ; ഹർജി തള്ളി സുപ്രീംകോടതി
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വിഭാഗത്തിന് സുപ്രീം കോടതിയിൽ നിന്ന് കടുത്ത തിരിച്ചടി. മരവിപ്പിച്ച നാല് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുമതി തേടി നൽകിയ ...








