പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; തൃണമൂൽ നേതാവിന്റെ മകൻ പിടിയിൽ
കൊൽക്കത്ത; പതിമൂന്നുകാരിയായ ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവിന്റെ മകൻ അറസ്റ്റിലായി . പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂർ ...