തൃണമൂൽ വിമത എംപിമാർക്ക് നോട്ടീസയച്ച് ലോക്സഭാ സ്പീക്കറും ; നടപടി അഭിഷേക് ബാനർജിയുടെ പരാതിയിലുള്ള സുപ്രീംകോടതി നോട്ടീസിന് പിന്നാലെ
ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസ് വിട്ട് എൻസിപിഐ എന്ന പാർട്ടിയിൽ ചേർന്ന 20 വിമത ലോക്‌സഭാ എംപിമാർക്കെതിരെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയും സുപ്രീം കോടതിയും നോട്ടീസ് ...








