വീടില്ലെങ്കിൽ രാഹുലിന് ഞങ്ങളുടെ ആശ്രമത്തിൽ താമസിക്കാം: രാഹുലിന് താമസം വാഗ്ദാനം ചെയ്ത് അയോധ്യയിലെ പുരോഹിതൻ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്ക് തങ്ങളുടെ ആശ്രമത്തിൽ വന്ന് താമസിക്കാമെന്ന് ഹനുമാൻഗർഹി ക്ഷേത്രത്തിലെ പുരോഹിതൻ. ജാതി അധിക്ഷേപ കേസിൽ കോടതി അയോഗ്യനാക്കിയതിന് തൊട്ടുപിന്നാലെ ന്യൂഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിയാൻ ...








