‘ബിൻ ലാദൻ ഒളിച്ചത് എവിടെയാണെന്ന് ഓർമ്മ വേണം!’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ പിച്ചിത്തീർത്ത് ഭാരതം!
പാകിസ്താന്റെ ഭീകരവാദ അനുകൂല നയങ്ങൾക്കെതിരെ യു.എൻ സെക്യൂരിറ്റി കൗൺസിലിൽ (യു.എൻ.എസ്.സി) അതിരൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ഭീകരന്മാരിൽ പലരും വിജനമായ കുന്നിൻനിരകളിലല്ല, ...








