‘താന്‍ കയ്യേറ്റക്കാരനല്ലെന്ന് അദ്ദേഹം വാദിച്ചു’, ‘മണി ആശാന്’ നന്ദി പറഞ്ഞ് സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സഖറിയ
ഇടുക്കി: താന്‍ കൈയ്യേറ്റക്കാരനല്ലെന്ന് വാദിച്ച മന്ത്രി എം എം മണിക്ക് നന്ദിപറഞ്ഞ് സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സക്കറിയ. തനിക്ക് വേണ്ടി വാദിച്ച എംഎം മണിയ്ക്ക് ...