വീണ്ടും അജ്ഞാതർ; ഉധംപൂർ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം; ലഷ്‌കർ തലവൻ ഹാഫിസ് സയീദിന്റെ വലംകൈ, ഹൻസ്ല അദ്‌നാനെ വധിച്ചു
ഇസ്ലാമാബാദ്; ഇന്ത്യ ഹിറ്റ്‌ലിസ്റ്റിൾ ഉൾപ്പെടുത്തിയ ഭീകരർക്ക് നേരെ വീണ്ടും അജ്ഞാതരുടെ ആക്രമണം. ലഷ്‌കർ ത്വയ്ബ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായ ഹൻസ്ല അദ്‌നാനെ അജ്ഞാതരായ തോക്കുധാരികൾ ...