ഗൂഗിൾ ഫിൻടെക് സെന്റർ ഗുജറാത്തിൽ തുറക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സുന്ദർ പിച്ചൈ
വാഷിംഗ്ടൺ: ഗൂഗിൾ ഫിൻടെക് സെന്റർ ഗുജറാത്തിൽ തുറക്കുമെന്ന് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം. കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാന ...