കുട്ടിക്കുരങ്ങുകളെ പീഡിപ്പിക്കുന്നത് കാണാന്‍ വേണ്ടി മാത്രം ടെലഗ്രാം ഗ്രൂപ്പ്; മരവിക്കുന്ന മനുഷ്യത്വം
മനുഷ്യനാണ് ഏറ്റവും ക്രൂരന്‍ എന്ന പഴഞ്ചൊല്ലിനെ ഊട്ടിയുറപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ബിബിസി പുറത്തുവിട്ടിരിക്കുന്നത്. കുട്ടിക്കുരങ്ങുകളെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന ഒരു സംഘത്തെക്കുറിച്ചാണ് ഇത്. അമ്മക്കുരങ്ങുകളില്‍ ...