Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കിടപ്പു രോഗിയായ അച്ഛന്റെ അവസ്ഥ മുതലെടുത്ത് വീട്ടിൽ താമസമാക്കിയ സഹോദരിയുടെ ഭർത്താവ് മൂന്നാംക്ലാസുകാരനെ പൊള്ളിച്ചു

പ്രിന്‍സ് കുട്ടിയുടെ സഹോദരീ ഭര്‍ത്താവാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്

by Brave India Desk
Jan 18, 2021, 03:48 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയതിന് എട്ടു വയസ്സുകാരന്റെ കാല് പൊള്ളിച്ച്‌ സഹോദരി ഭര്‍ത്താവ്. സംഭവുമായി ബന്ധപെട്ട് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കാലിന്റെ അടിയില്‍ ചട്ടും പഴുപ്പിച്ചും തേപ്പുപെട്ടി ചൂടാക്കിയുമായിരുന്നു പൊള്ളിച്ചത്. തന്നെ ഇയാള്‍ ഉപദ്രവിക്കുന്നത് പതിവാണെന്ന് കുട്ടി മൊഴി നല്‍കി. കൊച്ചി തൈക്കുടത്താണ് സംഭവം. സഹോദരി ഭര്‍ത്താവ് ആണ് അറസ്റ്റിലായിരിക്കുന്നത്. ഒരു വര്‍ഷമായി കുട്ടിയുടെ പിതാവ് തളര്‍വാതം വന്ന് കിടപ്പിലാണ്.

അമ്മയ്ക്കും കുട്ടിയുടെ സഹോദരിക്കും ഇയാളെ എതിര്‍ക്കാന്‍ പേടിയായിരുന്നു. അങ്കമാലി സ്വദേശിയായ ഇയാള്‍ പലപ്പോഴായി പീഡിപ്പിക്കാറുണ്ടെന്ന് കുട്ടി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ‘മോന്തയ്ക്കടിക്കും, ന്യൂ ഇയറിന് പാടത്തു പപ്പാഞ്ഞിയെ കത്തിക്കാൻ പോയപ്പോൾ അവിടെ വന്ന് തിരിച്ചു വീട്ടിൽ കൊണ്ടുപോയി, ബെൽറ്റെടുത്ത് അടിച്ചു. സ്ക്രൂഡ്രൈവറെടുത്ത് കുത്താൻ നോക്കി, പിന്നെടുത്ത് വരച്ചു.’’ തൈക്കൂടത്ത് സഹോദരീ ഭർത്താവിന്റെ ക്രൂരപീഡനം ഏൽക്കേണ്ടി വന്ന എട്ടുവയസുകാരൻ സങ്കടത്തോടെ വിവരിക്കുകയാണ്.

Stories you may like

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

സേഫ്റ്റി പിന്നെടുത്തു വരച്ചതിന്റെ പാടുകൾ കാണിച്ചുകൊണ്ടാണ് വിവരണം. ചമ്പക്കര സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിക്കാണ് പൊള്ളലേറ്റത്.‘വേറെ ചട്ടുകം ചൂടാക്കി വച്ചു. അമ്മ തടയുമെങ്കിലും അമ്മ ഇല്ലാത്തപ്പോൾ ഉപദ്രവിക്കും. തേപ്പുപെട്ടിക്ക് പൊള്ളിക്കാറുണ്ട്’ കടയിൽ പോയപ്പോൾ തന്നു വിട്ട 200 രൂപ കാണാതെ പോയി. അത് അന്വേഷിച്ച് നിന്നതു കാരണം വീട്ടിൽ ചെല്ലാൻ വൈകി. വൈകിട്ട് ആറരയൊക്കെ ആയിരുന്നു. ഇതിനാണ് മുറിയിൽ കൊണ്ടു പോയി ചട്ടുകം വച്ചത്.

സ്നേഹത്തോടെ മുറിയിലേക്കു വിളിച്ചു കൊണ്ടു പോയി, ചട്ടുകം ചൂടാകാൻ വച്ചു. അതു വച്ച് പൊള്ളിച്ചു, ചട്ടുകത്തിന്റെ ചൂടാറിയപ്പോഴാണ് തേപ്പുപെട്ടി വച്ചു പൊള്ളിച്ചത്. ഉപദ്രവിക്കുന്നതു കണ്ട് അമ്മ വന്ന് തടഞ്ഞിരുന്നു. എന്നാൽ അമ്മ പോയപ്പോൾ വീണ്ടും തേപ്പുപെട്ടി വച്ചു പൊള്ളിച്ചു.’ – കുട്ടി പറയുന്നു.കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെ ചേച്ചിയോട് സംഭവം പറഞ്ഞു. അവര് അത് നാട്ടുകാരുടെ വാസ്ടാപ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്തതോടെയാണ് ആളുകളുടെ ശ്രദ്ധയിൽ പെടുന്നത്.

ഇത് വാർഡ് കൗൺസിലറെ അറിയിക്കുകയും ഇന്നു രാവിലെ വീട്ടിലെത്തി കാര്യങ്ങൾ ബോധ്യപ്പെട്ട ശേഷം പൊലീസിൽ അറിയിക്കുകയുമായിരുന്നു.പിതാവ് കിടപ്പിലായ സാഹചര്യം മുതലെടുത്താണ് ഇയാള്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ തുടങ്ങിയത്.കുട്ടിയുടെ സഹോദരീഭര്‍ത്താവായ പ്രിന്‍സ് എന്നയാളെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം സമീപവാസികള്‍ ഇടപെട്ടതോടെയാണ് പുറംലോകമറിഞ്ഞത്.

പ്രധാനമന്ത്രിയായി 2021 ലെയും പിന്തുണ നരേന്ദ്ര മോദിക്ക്; ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിലും മോദി തന്നെ മുന്നിൽ, രാഹുൽ അമ്പേ പരാജയം: സർവേ റിപ്പോർട്ട്

പ്രിന്‍സ് കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്രൂരമായ ഉപദ്രവം നേരിട്ടിട്ടും വീട്ടുകാര്‍ സംഭവം മറച്ചുവെച്ചെന്നും നാട്ടുകാര്‍ പറയുന്നു. പ്രിന്‍സ് കുട്ടിയുടെ സഹോദരീ ഭര്‍ത്താവാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കസ്റ്റഡിയിലെടുത്ത പ്രിന്‍സിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

Tags: tortureburntbrother in law
Share20TweetSendShare

Latest stories from this section

മലപ്പുറത്ത് 9 പേർക്ക് എച്ച്‌ഐവി ബാധ,ലഹരിസംഘം ഉപയോഗിച്ചത് ഒരേ സിറിഞ്ച്

യുവാക്കളിൽ എച്ച്.ഐ.വി വ്യാപനം രൂക്ഷം; കോളേജ് വിദ്യാർത്ഥികൾക്ക് നിർബന്ധിത എച്ച്ഐവി പരിശോധനയുമായി കർണാടക സർക്കാർ!

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനും വിമർശിക്കാറുണ്ട്’; ഇ.പി. ജയരാജൻ!

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനും വിമർശിക്കാറുണ്ട്’; ഇ.പി. ജയരാജൻ!

Discussion about this post

Latest News

ഇന്ത്യൻ പ്രതിരോധ വിജയം: ആകാശ് മിസൈലുകൾ ഇനി അർമേനിയൻ അതിർത്തി കാക്കും. സുപ്രധാന പ്രതിരോധ കരാർ ഉറപ്പിച്ച് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്

പാകിസ്താനും ചൈനയ്ക്കും നെഞ്ചിടിപ്പ് കൂട്ടും ‘ആകാശ്’; ഭാരതത്തിന്റെ സ്വന്തം വ്യോമപ്രതിരോധ കോട്ടയ്ക്ക് പിന്നിലെ പോരാട്ടഗാഥ!

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ദീർഘ ചർച്ച ; രാത്രി 10 വരെ ചർച്ചയ്ക്കായി അനുവദിച്ച് കേന്ദ്രം ; പാസാക്കൽ നാളേക്ക്

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ദീർഘ ചർച്ച ; രാത്രി 10 വരെ ചർച്ചയ്ക്കായി അനുവദിച്ച് കേന്ദ്രം ; പാസാക്കൽ നാളേക്ക്

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

‘ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം’; ഐഎഎസുകാർക്ക് പൂട്ട വീഴുന്നു, മോദി സർക്കാരിന്റെ വിപ്ലവകരമായ നയം പ്രാബല്യത്തിൽ!

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരി 14കാരനെയും ഉപദ്രവിച്ചു; സ്ഥിരം ക്രിമിനലെന്ന് വിവരം

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies