ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനം നടന്നത് പുരുഷന്മാര്ക്കെതിരെ, രജിസ്റ്റര്‍ ചെയ്തത് 36 കേസുകള്‍
ന്യൂഡല്‍ഹി : . ലോക്ക്ഡൗണില്‍ ഭൂട്ടാനില്‍ പുരുഷന്മാര്ക്കെതിരെയുള്ള 36 ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഭൂട്ടാനിലെ രണ്ടാമത് ലോക്ക്ഡൗണിലാണ് പുരുഷന്മാര്ക്കെതിരെയുള്ള ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് ...