വയനാട് പുനരധിവാസം: എസ്ഡിആര്‍എഫിലെ 120 കോടി രൂപ സംസ്ഥാനത്തിന് ചെലവഴിക്കാം; മാനദണ്ഡങ്ങളില്‍ ഇളവെന്ന് കേന്ദ്രം
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി അംഗീകരിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍.. ഇതിനാല്‍ സംസ്ഥാന സര്‍ക്കാരിന് വിവിധതരം ധനസഹായത്തിന് അര്‍ഹത ലഭിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. വയനാടിനായി സംസ്ഥാന ...