ടി പി വധക്കേസ് പ്രതിയുടെ ചിത്രം ഡിവൈഎഫ്ഐയുടെ ചിത്രപ്രദർശന മത്സരത്തിൽ ; വിവാദമായതോടെ ഫോട്ടോ മുക്കി മേഖലാ കമ്മിറ്റി
കോഴിക്കോട്: ടി പിചന്ദ്രശേഖരൻ വധക്കേസ് പ്രതിയുടെ ചിത്രം ഡിവൈഎഫ്ഐയുടെ ചിത്രപ്രദർശന മത്സരത്തിൽ. അഞ്ചാം പ്രതി മുഹമ്മദ് ഷാഫി അച്ഛനൊപ്പം നിൽക്കുന്ന ചിത്രം ഡിവൈഎഫ്ഐ പെരിങ്ങത്തൂർ മേഖലാ കമ്മിറ്റിയാണ് ...