‘ആര്‍ട്ടിക്കിള്‍ 370 ബോംബിനും, പൊഖ്രാന്‍ ബോംബിനും സമാനതകളേറെ’: കശ്മീരിലെ നടപടി നേരത്തെ വേണ്ടതായിരുന്നുവെന്ന് ടി.പി ശ്രീനിവാസന്‍
കശ്മീരിലെ അമിതാവകാശമായിരുന്ന 370ാം അനുച്ഛേദം നേരത്തെ തന്നെ റദ്ദാക്കേണ്ടതായിരുന്നുവെന്ന് പ്രമുഖ നയതന്ത്രജ്ഞന്‍ ടിപി ശ്രീനിവാസന്‍.'ആര്‍ട്ടിക്കിള്‍ 370 ബോംബിനും, പൊഖ്രാന്‍ ബോംബിനും സമാനതളേറെയാണെന്നും രണ്ടും ഇന്ത്യന്‍ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും ...