ജിമ്മിൽ വ്യായാമത്തിനെത്തിയ യുവതിയെ കടന്ന് പിടിച്ചു; ട്രെയിനർ അറസ്റ്റിൽ
തൃശ്ശൂർ: ജിമ്മിൽ വ്യായാമത്തിനിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്രെയിനർ അറസ്റ്റിൽ. പാലക്കാൽ സ്വദേശി അജ്മലാണ് അറസ്റ്റിലായത്. സംഭവം നടന്ന ഫോർമൽ ഫിറ്റ്‌നെസ്സ് സെന്റർ ഉടമ കൂടിയാണ് ഇയാൾ. ...