ഉത്തർപ്രദേശിൽ ഉദ്യോഗസ്ഥതലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; 41 ഐഎഎസ് ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റി
ലക്നൗ: ഡിവിഷണൽ കമ്മീഷണർമാരും കളക്ടർമാരും ഉൾപ്പെടെ 41 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും ലക്നൗ ഡെവലപ്മെന്റ് അഥോറിറ്റി വൈസ് ചെയർമാൻ സത്യേന്ദ്ര സിംഗിനെ സ്ഥലം മാറ്റിയും ഉത്തർപ്രദേശിൽ ...