ട്രാൻസ്ജെൻഡർ, എൽജിബിടിക്യൂ പൗരന്മാരും മനുഷ്യരാണ്; അവർക്കും ജീവിക്കാൻ അവകാശമുണ്ട്; ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്
ന്യൂഡൽഹി : ട്രാൻസ്ജെൻഡർ, എൽജിബിടിക്യൂ ഉൾപ്പെടെയുളള ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പിന്തുണയുമായി ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. അവരും മനുഷ്യരാണെന്നും ഈ സമൂഹത്തിൽ ജീവിക്കാൻ അവർക്കും അവകാശമുണ്ടെന്നും അദ്ദേഹം ...