ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടരുതെന്ന് എന്‍എസ്എസ്
പെരുന്ന: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി(എന്‍എസ്എസ്). ദേവസ്വം നിയമനങ്ങള്‍ പിഎഎസ് സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും ബജറ്റ് ...