സംസാരശേഷിയില്ലാത്ത പത്തുവയസുള്ള ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; സുൽത്താൻ ബത്തേരി സ്വദേശി മുനീർ അറസ്റ്റിൽ
കൽപ്പറ്റ: സംസാരശേഷിയില്ലാത്ത പത്തുവയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതിയെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ അയൽവാസിയായ മുനീർ(38) ആണ് അറസ്റ്റിലായത്. ഇയാൾ സുൽത്താൻ ബത്തേരി അമ്പലവയൽ സ്വദേശിയാണ്. ...







