സൈന്യത്തെ കല്ലെറിയുന്നവരെ നേരിടാന്‍ ആദിവാസികളുടെ കവണ ബറ്റാലിയന്‍, പ്രധാനമന്ത്രിയ്ക്കയച്ച കത്തില്‍ രാജ്യത്തെ സഹായിക്കാമെന്നറിയിച്ച് ആദിവാസികള്‍
ഭോപ്പാല്‍: കശ്മീരിലെ കലാപകാരികളുടെയും പ്രതിഷേധക്കാരുടെയും കല്ലേറ് സൈന്യത്തിന് ഭീഷണിയാകുമ്പോള്‍ പ്രതിഷേധക്കാരുടെ ആക്രമണങ്ങളെ നേരിടാന്‍ തങ്ങള്‍ സൈന്യത്തെ സഹായിക്കാമെന്ന് കേന്ദ്രസര്‍ക്കാരിനോട് മധ്യപ്രദേശില്‍ നിന്നുള്ള ആദിവാസികള്‍. തങ്ങളുടെ പരമ്പരാഗത ആയുധമായ ...