ഉയർത്താൻ ശ്രമിക്കുന്നതിനിടെ 210 കിലോ ബാർബെൽ വീണ് കഴുത്തൊടിഞ്ഞു; ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം
ബാലി : 210 കിലോ ഭാരമുളള ബാർബെൽ വീണ് കഴുത്തൊടിഞ്ഞ് ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യക്കാരനായ ജസ്റ്റിൻ വിക്കി (33) ആണ് മരിച്ചത്. ബാർബെൽ ഉയർത്തി സ്‌ക്വാട്ട് ...