ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി,പിന്നാലെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭര്‍തൃ പിതാവിന്റെ ക്രൂരപീഡനം; പരാതിയുമായി യുവതി
രാജസ്ഥാനില്‍ ഭര്‍ത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന് പിന്നാലെ ഭര്‍തൃ പിതാവ് യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും പരാതി. ചൊപാങ്കി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള അല്‍വാറിലാണ് സംഭവം. ...