”കേരളത്തിലോ, ബംഗ്ലാദേശിലോ പോയി അഭയം തേടു” മണിക് സര്‍ക്കാരിനെ ട്രോളി ബിജെപി
അഗര്‍ത്തല: ത്രിപുര തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതോടെ രാജിവെക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി മണിക്ക് സര്‍ക്കാരിനോട് കേരളത്തിലേക്കോ ബംഗ്ലാദേശിലേക്കോ പോയി അഭയം തേടൂ എന്ന പരിഹാസവുമായി ബിജെപി നേതാവ് ഹിമന്ത് ബിശ്വ ...