‘എല്ലാ വ്യക്തികളെയും തുല്യരായി പരിഗണിച്ചു, മഹാബലിയുടെ കാലം ‘യൂണിഫോം’ കാലം’ : സുരേഷ്ഗോപി
തൃശൂർ ;രാഷ്ട്രീയക്കാരനായപ്പോഴാണ് താൻ ദേഷ്യപ്പെടാൻ തുടങ്ങിയതെന്നും രാജ്യത്തിന്റെ യഥാർഥ ചരിത്രമല്ല സ്കൂളിലും കോളജിലും പഠിപ്പിച്ചതെന്നു തിരിച്ചറിഞ്ഞതിന്റെ അമർഷം തന്നിലുണ്ടാക്കിയതാണ് ആ ദേഷ്യമെന്നും സുരേഷ് ഗോപി. ട്രാൻസ്ജെൻഡർ വ്യക്തികൾക്കൊപ്പം ...