trivandrum medical college

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പെൺകുട്ടിക്ക് മരുന്ന് മാറി നൽകിയ സംഭവം ; സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി ഈ അനുഭവക്കുറിപ്പ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും വിദ്യാർഥിനിക്ക് മരുന്നു മാറി നൽകിയ സംഭവം ഇപ്പോൾ വളരെയേറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. 45 ദിവസത്തിൽ ഏറെയാണ് മാറിനൽകിയ മരുന്ന് ഈ പെൺകുട്ടി ...

ഓപ്പറേഷൻ നടക്കുമ്പോൾ നിസ്‌കാരം കഴിഞ്ഞിട്ട് മതിയെന്ന് വെയ്ക്കുമോ? ഹൃദയം കീറി മുറിക്കുന്നിടത്ത് നിങ്ങൾക്ക് മതമാണ് പ്രശ്‌നം, ഹിജാബാണ് പ്രശ്‌നം; രാമസിംഹൻ അബൂബക്കർ

കോഴിക്കോട്: ഓപ്പറേഷൻ തിയറ്ററിനുളളിൽ മതവസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികൾ കത്ത് നൽകിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. നാളെ ഓപ്പറേഷൻ ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരുതര അനാസ്ഥ; ആളുമാറി മൃതദേഹം നൽകി, ഒടുവിൽ സംഭവിച്ചത്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൃതദേഹം മാറി നല്‍കി. മരിച്ച യുവാവിന്റെ മൃതദേഹം ആണെന്ന് പറഞ്ഞ മറ്റൊരാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കുകയായിരുന്നു. മൃതദേഹം സംസ്‌കരിച്ചതിന് ശേഷമാണ് മാറിപ്പോയ വിവരം ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു. വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശി അനില്‍കുമാറാണ് (55) മരിച്ചത്. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം ...

വരുമാനം നിലക്കുമെങ്കിലും കൊവിഡ് നിയന്ത്രണങ്ങളോട് പൊതുജനം സഹകരിക്കുമ്പോൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഇടത് സംഘടനയിലെ നഴ്സുമാർ; ഓഫ് വെട്ടിക്കുറച്ചതിനെതിരെ മെഡിക്കൽ കോളേജിൽ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇടത് സംഘടനയായ കേരള ഗവ. നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിഷേധം. കൊവിഡ് പശ്ചാത്തലത്തിൽ ഡ്യൂട്ടി ...

‘കൈകള്‍ കട്ടിലില്‍ കെട്ടിയിട്ടു, ഡോക്‌ടറെ കണ്ടിട്ടേയില്ല’; മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച രോ​ഗിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രോഗിയായിരുന്ന അനില്‍കുമാര്‍ രം​ഗത്ത്. ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടിയിരുന്നില്ല. ആശുപത്രി അധികൃതര്‍ തന്റെ ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കടുത്ത പ്രതിസന്ധി; ഏഴു ഡോക്ടര്‍മാരടക്കം 18പേര്‍ക്ക് കൊറോണ, 150 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം : ഏഴ് ഡോക്ടര്‍മാര്‍ക്ക് ​ കൊറോണ ബാധി​ച്ചതോടെ തി​രുവനന്തപുരം മെഡി​ക്കല്‍ കോളേജി​ന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. നേരത്തേ കൊറോണ ബാധിച്ച അഞ്ചുഡോക്ടര്‍മാര്‍ ഉള്‍പ്പെടെയാണ് ഏഴുപേര്‍ക്ക് രോഗം റിപ്പോര്‍ട്ടു ...

കൊറോണ ല​ക്ഷ​ണ​മു​ള്ള ആ​ളെ സ്ര​വം എ​ടു​ത്ത​ശേ​ഷം വി​ട്ട​യ​ച്ചു; പിന്നാലെ ​ഫലം പോ​സീ​റ്റി​വാ​യി, തി​രു​വ​ന​ന്ത​പു​രം മെ​ഡി.കോ​ള​ജി​ന് ഗു​രു​ത​ര വീ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: കൊറോണ കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സംഭവിച്ചത് ഗു​രു​ത​ര വീ​ഴ്ച. ശ​നി​യാ​ഴ്ച കൊറോണ ല​ക്ഷ​ണ​ങ്ങ​ളോ​ടെ കു​വൈ​റ്റി​ല്‍​ നി​ന്നെ​ത്തി​യ ആ​ളെ സ്ര​വം എ​ടു​ത്ത ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ച, ‘മുരുകനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു’

തിരുവനന്തപുരം: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിന് തുടര്‍ന്ന് മരിച്ച തമിഴ്‌നാട് സ്വദേശി മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സമയത്ത് വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് മൊഴി ...

മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നാല് വര്‍ഷം ഡോക്ടര്‍ ചമഞ്ഞ വ്യാജ ഡോക്ടര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ പിടിയിലായി. ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തിലെ പി.ജി. ഡോക്ടര്‍മാരുടെ വിശ്രമമുറിയില്‍ വെച്ചാണ് യുവതിയെ മെഡിക്കല്‍ കോളേജ് പോലീസ് ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അര്‍ബുദ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അര്‍ബുദ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി. രോഗികള്‍ക്ക് റേഡിയേഷനു വേണ്ടി കാത്തിരിക്കേണ്ടത് 3 മാസത്തോളമാണ്. അടിയന്തര റേഡിയേഷന്‍ ആവശ്യമുള്ളവര്‍ക്ക് പോലും ചികിത്സ ...

വിഷക്കൂണ്‍ കഴിച്ച് 11 പേര്‍ ആശുപത്രിയില്‍

പെരിങ്ങമല, ചിതറ എന്നീ സ്ഥലങ്ങളില്‍ വിഷക്കൂണ്‍ കഴിച്ച് 11 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. ഇവിടങ്ങളില്‍ വിഷക്കൂണ്‍ വില്‍പ്പനയ്ക്കു വച്ചിരുന്നതായി ആരോഗ്യ വകുപ്പു കണ്ടെത്തി. കൂണ്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist