Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഓപ്പറേഷൻ നടക്കുമ്പോൾ നിസ്‌കാരം കഴിഞ്ഞിട്ട് മതിയെന്ന് വെയ്ക്കുമോ? ഹൃദയം കീറി മുറിക്കുന്നിടത്ത് നിങ്ങൾക്ക് മതമാണ് പ്രശ്‌നം, ഹിജാബാണ് പ്രശ്‌നം; രാമസിംഹൻ അബൂബക്കർ

by Brave India Desk
Jun 29, 2023, 10:56 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: ഓപ്പറേഷൻ തിയറ്ററിനുളളിൽ മതവസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികൾ കത്ത് നൽകിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. നാളെ ഓപ്പറേഷൻ നടക്കുമ്പോൾ നമസ്‌കാരമാണ് എന്നിൽ നിർബന്ധിതമായിട്ടുള്ള മതശാസന അത് കഴിഞ്ഞിട്ട് മതി ഓപ്പറേഷൻ എന്ന ആവശ്യം കടന്നു വരുമെന്ന് ഫേസ്ബുക്ക് പ്രതികരണത്തിൽ രാമസിംഹൻ അബൂബക്കർ കുറിച്ചു.

ക്രിസ്ത്യാനികളെയും യഹൂദരേയും ബിംബാരാധകരെയും സുഹൃത്താക്കരുതെന്ന് മതം പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അത്തരക്കാരുടെ ഓപ്പറേഷനിൽ പങ്കെടുക്കുന്നത് മത വിരുദ്ധമാണെന്ന് അധികം വൈകാതെ പറയും. ഏറ്റവും ശ്രദ്ധയും സമർപ്പണവും വേണ്ടിടത്ത് പോലും മതം കലർത്തുമ്പോൾ ഒരു പ്രാർത്ഥനയെ ഉള്ളൂ ഭഗവാനെ… ഇത്തരക്കാർക്ക് മുൻപിൽ കീറി മുറിക്കപ്പെടാൻ ഇടയാക്കരുതേയെന്നും രാമസിംഹൻ പറയുന്നു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മതം വോട്ടു ചെയ്തു ജയിപ്പിക്കുന്നവർ മതത്തിന്റെ ചട്ടുകമാവും, അവരുടെ കുട്ടികൾക്കായി പഠന സമയം വഴിമാറും, അവർക്കായി അവധി ഇരട്ടിക്കും, അവർക്കായി യൂണിഫോം വഴിമാറും, സകലതും വഴിമാറും.. അവരുടെ വിശ്വാസപ്രമാണങ്ങൾ നീളം കൂടിയ കോളാമ്പിയിലൂടെ നിന്റെ പൂജാമുറിയുടെ ചുമരും തുളച്ചു അകത്തുവരും, നിന്റെ കുരിശുവരയെ ശല്യപ്പെടുത്തും.. വരൂ ഞങ്ങളുടെ ദൈവം മാത്രമാണ് സത്യം… ആ സത്യത്തിലേക്ക് വരൂ….

ഒരു രാജ്യം, രാജ്യത്തിന്റെ നിയമം ഏതായാലും ചിലരുടെ നിയമം മതനിയമം മാത്രമാണ്…
അർഹതയുള്ളതിന്റെ അംശം പോലും കിട്ടാതെ ഡോക്ടറാവാനോ, എഞ്ചിനീയർ ആവാനോ മതം സഹായിക്കാത്ത ഒരു വലിയ സമൂഹത്തിന്റെ ഹൃദയമിടിപ്പ് പോലും ഇന്ന് തങ്ങളുടെ നികുതി പകുത്തു വാങ്ങി ഉന്നതിയിലെത്തിയ മതാവകാശത്തിന് മുൻപിൽ തലകുനിച്ചു നിൽക്കുന്നു, വേറെന്ത് മാർഗ്ഗം. നിന്റെ വോട്ടിനു വിലയുണ്ടാവുമ്പോഴേ അവർ നിങ്ങളുടെ ശബ്ദം കേൾക്കൂ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴ് വിദ്യാർത്ഥികളാണ് ഓപ്പറേഷൻ തിയറ്ററിൽ ശിരസ് മറയ്ക്കാൻ അനുവദിക്കണമെന്നും മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യത്തിലും ഹിജാബ് നിർബന്ധമാണെന്നും കത്ത് നൽകിയത്. കൈകൾ പൂർണമായി മറയ്ക്കാവുന്ന വസ്ത്രങ്ങൾ അനുവദിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.

Tags: OPERATION THEATREHIJABRamasimhan Aboobakkerhijab rawHijab in operation theatreMEDICALtrivandrum medical college
Share38
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies