‘മീശ’ വിവാദം: നോവല്‍ കത്തിച്ച് പ്രതിഷേധം
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ നോവല്‍ 'മീശ' വിവാദമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നോവല്‍ കത്തിച്ച് പ്രതിഷേധവുമായി ഒരു വിഭാഗം. നോവലില്‍ ഹൈന്ദവ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകളുണ്ടെന്നാണ് അരോപണം. തിരുവനന്തപുരത്തെ ...