പ്രതിസന്ധികൾക്കിടയിൽ ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം; ആശങ്കയോടെ മത്സ്യത്തൊഴിലാളികൾ
കൊച്ചി : കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും.കോവിഡിന്റേയും,ചുഴലിക്കാറ്റിന്റെയുമെല്ലാം പിടിയിലകപ്പെട്ട മത്സ്യതൊഴിലാളികളെ ട്രോളിംഗ് നിരോധനം കൂടുതൽ ആശങ്കയിലാക്കുകയാണ്. പ്രതിസന്ധി കാലത്ത് ...








