ട്രംപിനെ തൊട്ടപ്പോൾ പണി പോയി ; തെറ്റിദ്ധരിപ്പിക്കുന്ന ഡോക്യുമെന്ററികൾ ; ബിബിസി ഡയറക്ടർ ജനറലും ന്യൂസ് സിഇഒയും രാജിവച്ചു
ലണ്ടൻ : ബ്രിട്ടനിലെ പബ്ലിക് ബ്രോഡ്കാസ്റ്റർ ആയ ബിബിസിയുടെ ഉന്നതസ്ഥാനങ്ങളിൽ ഉള്ളവർ രാജിവച്ചു. ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം മേധാവി ഡെബോറ ടർണസും ...








