‘നുണകളുടെ മുഴക്കത്തേക്കാൾ ഉയർന്നത് യുവാക്കളുടെ ശബ്ദം!’; രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് മോദിയുടെ കനത്ത പ്രഹരം
വധോദര: കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രാജ്യത്തുടനീളം നടത്തുന്ന 'ഛാത്രോം കീ ഗൂഞ്ച്' (വിദ്യാർത്ഥികളുടെ ശബ്ദം) പ്രചാരണത്തെ പരിഹസിച്ച് രൂക്ഷമായ രാഷ്ട്രീയ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര ...








