”18 വയസ്സായാൽ ഒന്നിച്ച് ജീവിക്കാനാണ് താത്പര്യം”; 17 കാരിയെ തട്ടിക്കൊണ്ട് പോയ ട്യൂഷൻ അദ്ധ്യാപിക പോലീസിനോട് പറഞ്ഞത്
തിരുവനന്തപുരം : 17 കാരിയെ തട്ടിക്കൊണ്ട് പോയത് ഒന്നിച്ച് ജീവിക്കാനാണെന്ന് പോലീസിനോട് വെളിപ്പെടുത്തി ട്യൂഷൻ അദ്ധ്യാപിക. പോക്‌സോ കേസിൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ...