‘ത്രിവർണ പതാക കാണുമ്പോൾ ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ സുരക്ഷിതത്വ ബോധം‘: തുർക്കിയിലെ ‘ഓപ്പറേഷൻ ദോസ്ത്‘ രക്ഷാദൗത്യം പൂർത്തിയാക്കിയ ഇന്ത്യൻ സംഘത്തെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: തുർക്കി ഭൂകമ്പത്തിലെ ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ദോസ്തിൽ പങ്കാളികളായ ദുരന്ത പ്രതികരണ സേന ഉൾപ്പെടെയുള്ള സംഘാംഗങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പര്യാപ്തതയിലൂന്നിയ ...