ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് കാണ്‍പുരില്‍ തുടക്കമാകും
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്നു മത്സരങ്ങളാണുള്ളത്. അതില്‍ ആദ്യ മത്സരം ഇന്ന് കാണ്‍പൂരില്‍ നടക്കും. വൈകുന്നേരം 4.30 ന് ആണ് മത്സരം ആരംഭിക്കുക.