142 മില്യൺ ആളുകളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് : 2 ലക്ഷം രൂപയ്ക്ക് വിൽക്കുന്നതിൽ ട്വിറ്റർ സിഇഒ ,ജസ്റ്റിൻ ബീബർ എന്നിവരുടെ വിവരങ്ങളും
ട്വിറ്റർ സിഇഒ ജാക്ക് ഡോഴ്സി, ജസ്റ്റിൻ ബീബർ എന്നിവരുടേതടക്കം 142 മില്യൺ ആളുകളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്.അമേരിക്കയിലുള്ള ലാസ് വേഗാസിലെ എംജിഎം റിസോർട്ടുകളിൽ താമസിച്ചിട്ടുള്ള ...








