ഇനി ട്വിറ്ററിന് നീലക്കിളിയില്ല; പകരം നായ; ട്വിറ്റർ ലോഗോയിൽ മാറ്റം വരുത്തി ഇലോൺ മസ്ക്
വാഷിംഗ്ടൺ: ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തി ഇലോൺ മസ്ക്. ട്വിറ്ററിന്റെ ഏറെ പ്രശസ്തമായ നീലക്കിളി ലോഗോയ്ക്കാണ് മസ്ക് മാറ്റം വരുത്തിയിരിക്കുന്നത്. ഡോഗ്കോയിൻ ക്രിപ്റ്റോ കറൻസിയുടെ മീം ആയ ...