റെയില്‍വേ ട്രാക്കില്‍ ലോറി ടയറുകള്‍; ടയറിലൂടെ ട്രെയിൻ കയറിയിറങ്ങി :അട്ടിമറി സാധ്യതയാണോ എന്ന് അന്വേഷണം
തിരുച്ചിറപ്പള്ളിക്ക് സമീപം റെയിൽവേ ട്രാക്കില്‍ ടയറുകള്‍ കണ്ടെത്തിയതിൽ ദുരൂഹത. വെള്ളിയാഴ്ച പുലർച്ചെ ചെന്നൈയിലേക്കുള്ള കന്യാകുമാരി– ചെന്നൈ എഗ്മോര്‍ എക്‌സ്‌പ്രസ് കടന്നു പോകുന്നതിനിടെയാണ് റെയില്‍വേ ട്രാക്കില്‍ ലോറിയുടെ ടയറുകള്‍ ...








