Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

റെയില്‍വേ ട്രാക്കില്‍ ലോറി ടയറുകള്‍; ടയറിലൂടെ ട്രെയിൻ കയറിയിറങ്ങി :അട്ടിമറി സാധ്യതയാണോ എന്ന് അന്വേഷണം

by Brave India Desk
Jun 4, 2023, 05:49 pm IST
in India
Share on Facebook
Tweet
WhatsAppTelegram

തിരുച്ചിറപ്പള്ളിക്ക് സമീപം റെയിൽവേ ട്രാക്കില്‍ ടയറുകള്‍ കണ്ടെത്തിയതിൽ ദുരൂഹത. വെള്ളിയാഴ്ച പുലർച്ചെ ചെന്നൈയിലേക്കുള്ള കന്യാകുമാരി– ചെന്നൈ എഗ്മോര്‍ എക്‌സ്‌പ്രസ് കടന്നു പോകുന്നതിനിടെയാണ് റെയില്‍വേ ട്രാക്കില്‍ ലോറിയുടെ ടയറുകള്‍ കണ്ടെത്തിയത്.രണ്ട് ലോറി ടയറുകളായിരുന്നു ട്രാക്കില്‍ ഉണ്ടായിരുന്നത്.

ട്രെയിനിലെ ലോക്കോപൈലറ്റ് പാളത്തില്‍ ടയറുകള്‍ കണ്ടതോടെ ട്രെയിനിന്‍റെ വണ്ടിയുടെ വേഗം കുറയ്‌ക്കുകയായിരിന്നു. തിരുച്ചിറപ്പള്ളി ജംഗ്ഷനിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ മേലാ വാലാടിയിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.  എങ്കിലും ട്രെയിന്‍ ടയറുകളിൽ ഒന്നിലൂടെ കയറിയിറങ്ങി. പിന്നാലെ കുറച്ച് അകലെയായി ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു.

Stories you may like

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഇടിയുടെ ആഘാതത്തില്‍ ട്രെയിനിലെ ഒരു കോച്ചിലെ ഹോസ് മുറിഞ്ഞു. ഇതോടെ ആറ് കോച്ചുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി റെയിൽവേ പോലീസ് അറിയിച്ചു. തുടര്‍ന്ന് 25 മിനിറ്റോളം ട്രെയിൽ പിടിച്ചിട്ടു.   റെയിൽവേ എൻജിനിയറിങ് വിഭാഗമെത്തി തകരാറുകള്‍ പരിഹരിച്ച ശേഷമാണ് യാത്ര പുനരാരംഭിച്ചത്. സംഭവത്തില്‍ റെയിൽവേ പോലീസ് കേസെടുത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒഡീഷയിലെ ബാലസോറിൽ കഴിഞ്ഞ ദിവസം ഉണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 275 ആയി.   രണ്ടു യാത്രാ ട്രെയിനും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചാണ്  അപകടം ഉണ്ടായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

സിഗ്നലിങ്ങിൽ പ്രശ്നമുണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നു റെയിൽവേ ബോർഡ് അറിയിച്ചു. സുരക്ഷാ കമ്മിഷണറുടെ വിശദമായ റിപ്പോർട്ടിനുശേഷമാകും അന്തിമ നിഗമനത്തിലെത്തുക. കൊറമാണ്ഡൽ എക്സ്പ്രസ് മാത്രമാണ് അപകടത്തിൽപെട്ടത്. ചരക്ക് ട്രെയിന്‍ പാളം തെറ്റിയില്ല. കൊറമാണ്ഡൽ എക്സ്പ്രസ് പരമാവധി വേഗത്തിലായത് ആൾ നാശത്തിനിടയാക്കിയെന്നും റെയിൽവേ ബോർഡ് വിശദീകരിച്ചു.

Tags: tyres on railway track
Share1
Tweet
SendShare

Latest stories from this section

ബംഗ്ലാദേശിന് ആശ്വാസം ; രണ്ടുവർഷത്തെ വിലക്കിന് ശേഷം ടൂറിസ്റ്റ് വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ

‘ഹസീനയുടെ കാലത്തെ അസ്വസ്ഥതകൾ മറക്കാം, ഇന്ത്യയുമായി പുതിയ ബന്ധം വേണം’; നയതന്ത്രം പുതുക്കാൻ ബംഗ്ലാദേശ്; നിർണായക പ്രഖ്യാപനം

അകലം പാലിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ പിന്തുടർന്ന് ഇടിച്ചിട്ടു; ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ ബൈക്ക് യാത്രികയ്ക്ക് നേരെ ക്രൂരമായ ആക്രമണം

അകലം പാലിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ പിന്തുടർന്ന് ഇടിച്ചിട്ടു; ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ ബൈക്ക് യാത്രികയ്ക്ക് നേരെ ക്രൂരമായ ആക്രമണം

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

Latest News

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

ചിരിക്കാൻ തുടങ്ങിയത് പാർട്ടി സെക്രട്ടറിയായതിന് ശേഷം; ചിരികുറഞ്ഞെന്ന വിമർശനത്തിന് മറുപടി നൽകി എംവി ഗോവിന്ദൻ

‘എന്നെക്കുറിച്ച് വിമർശനമില്ലെങ്കിൽ പിന്നെന്ത് സമ്മേളനം? ഞങ്ങളെല്ലാം തിരുത്തണം’; സംസ്ഥാന സമിതിയിലെ പൊട്ടിത്തെറികൾ തുറന്നുസമ്മതിച്ച് എം.വി. ഗോവിന്ദൻ; 

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

മുന്നണിയെ നയിക്കാൻ ഇന്നും പിണറായി മാത്രം, സംസ്ഥാന സെക്രട്ടറി പരമയോഗ്യനല്ല!’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എംഎൽഎ

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം ലഭിച്ചവർ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നു; സഖാക്കൾ ഇത് തിരിച്ചറിയണം; ഇ.പി ജയരാജൻ

‘വിമർശനങ്ങളും സ്വയം വിമർശനവുമില്ലെങ്കിൽ പിന്നെന്ത് കമ്യൂണിസ്റ്റ് പാർട്ടി? തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത ഫലം’; വീഴ്ചകൾ തിരുത്തുമെന്ന് ഇ.പി. ജയരാജൻ

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies