ഇതാണ് സാഹചര്യമെങ്കിൽ, ലോകത്ത് 3 ഡിഗ്രിയോളം ചൂട് കൂടും; താക്കീത് നൽകി യുഎൻ റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യങ്ങൾ അവരുടെ നിലവിലെ പാരിസ്ഥിതിക നയങ്ങൾ തുടരുകയാണെങ്കിൽ ഭൂമിയുട ചൂട് 3 ഡിഗ്രിയിലധികം വർദ്ധിക്കാൻ ഇടയാക്കുമെന്ന് ഐക്യരാഷ്ട സഭാ റിപ്പോർട്ട്. ആഗോളതാപനവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും ...