‘നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ല’;പിണറായി സര്‍ക്കാരിന്റെ നിലപാട് തള്ളി എംഎൽഎ യു പ്രതിഭ
പിണറായി സര്‍ക്കാരിന്റെ നിലപാടിനെ തള്ളി സിപിഎം നേതാവും കായംകുളം എംഎല്‍എയുമായി യു പ്രതിഭ. നവോത്ഥാനം എന്നാല്‍ സ്ത്രീകളെ ശബരിമല കയറ്റുന്നതല്ലെന്ന് എംഎല്‍എ പറഞ്ഞു.പുരോഗമന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ ...